Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നിന്നും സ്ഥലം മാറിയ ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർക്ക് യാത്രയയപ്പ്

കാഞ്ഞങ്ങാട് : തളിപ്പറമ്പിലേക്ക്കാഞ്ഞങ്ങാട് നിന്നും സ്ഥലം മാറിയ ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർക്ക് യാത്രയയപ്പ് നൽകി. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ നൽകിയ യാത്രയയപ്പിൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ അരുണൻ , മറ്റ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.ഹോസ്ദുർഗ് 
പൊലീസ് സ്റ്റേഷനിൽ യാത്രയയപ്പ് നൽകിയതിൽ കെ. പി. എജില്ല ജോയിൻ സെക്രട്ടറി ടി.വി.
പ്രമോദ്   ഇൻസ്‌പെക്ടർ കെ. പി. ഷൈൻ സ്റ്റേഷൻ എസ്.ഐ മാരായ
രാജീവൻ, വേലായുധൻ
റൈറ്റർ പ്രകാശൻ സംബന്ധിച്ചു.
Reactions

Post a Comment

0 Comments