Home
About
Contact
Ticker
6/recent/ticker-posts
Home
കുലുക്കി കുത്ത് ചൂതാട്ടത്തിനിടെ ആറ് പേർ അറസ്റ്റിൽ
കുലുക്കി കുത്ത് ചൂതാട്ടത്തിനിടെ ആറ് പേർ അറസ്റ്റിൽ
January 05, 2024
കാഞ്ഞങ്ങാട്: കുലുക്കി കുത്ത് ചൂതാട്ടത്തിലേർപ്പെട്ട ആറുപേരെ അമ്പലത്തറ
പൊലീസ് അറസ്റ്റ് ചെയ്തു. ഇരിയ ഭജന മന്ദിരത്തിന് സമീപത്താണ് ചൂതാട്ടത്തിലേർപ്പെട്ടത് തട്ടുമ്മൽ ,
പരപ്പ , കോളിച്ചാൽ, പറക്കളായി, അട്ടേങ്ങാനം സ്വദേശികളാണ് പിടിയിലായത് . ഇൻസ്പെക്ടർ ടി.കെ. മുകുന്ദനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. 383O രൂപയും പിടികൂടി.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments