Ticker

6/recent/ticker-posts

ഡോക്ടറെ പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കെതിരെയും കേസ്

കാഞ്ഞങ്ങാട് :
സ്ത്രീധനം  ആവശ്യപ്പെട്ട് യു വഡോക്‌ടറെ നാട്ടിലും വിദേശത്തും  പീഡിപ്പിച്ചെന്ന പരാതിയിൽ ഭർ ത്താവിനും ബന്ധുക്കൾക്കു മെതിരെ 
ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തു.
പടന്നക്കാട് ഐങ്ങോത്തെ ഡോ. അമ്പിളി സുധാകരൻ്റെ 29 പരാതിയിലാണ് കേസ്
 ഭർത്താവ് പയ്യന്നൂർ കോറോം ച്ച കൂർക്കര കൊഴുത്തല വീട്ടിൽ ജിതിൻ 33, പിതാവ്  രാമച ന്ദ്രൻ 70, മാതാവ് ഉഷ 62, സഹോദരി അച്ചു എന്ന സുചിത്ര 35 എന്നിവർ
ക്കെതിരെയാണ് കേസ്.

2021 ഡിസംബർ 31 നാണ് ഇവരുടെ വിവാഹം നടന്നത് പിന്നീട് അമ്പിളി ഭർ ത്താവിനോടൊപ്പം ജോലി സ്ഥലമായ നെതർലാന്റി ലേക്ക് പോയി. വിദേശത്ത് വെച്ചും പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്നപ്പോഴും പീഡനം തുടരുകയായിരുന്നു. ഭർത്യവീട്ടിൽ എത്തിയതോടെ ഭർത്താവിനോടൊപ്പം മാതാപിതാക്കളും സഹോദരിയും ചേർന്ന് കൂടുതൽ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.

Reactions

Post a Comment

0 Comments