കാഞ്ഞങ്ങാട് :യുവാവിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടു. ബാരനാലാം വാതുക്കലിലെ സത്യനാണ് 42 മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. രാവിലെ വിളിച്ചപ്പോൾ എഴുന്നേൽക്കാത്തതിനാൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ യശോദ .മേൽപ്പറമ്പ
പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments