പയ്യന്നൂർ :കുട്ടിയെ സ്കൂളിൽ കൊണ്ട് വിടാൻ സ്കൂട്ടറിൽ പോയ യുവതിയെ കാണാതായതായി പരാതി. കുഞ്ഞിമംഗലം എടാട്ട് സ്വദേശിനിയായ 31 കാരിയെ യാണ് കാണാതായത്. രാവിലെ കുട്ടിയെ സ്കൂളിൽ വിടാനെന്ന് പറഞ്ഞായിരുന്നു സ്കൂട്ടറിൽ വീട്ടിൽ നിന്നും പോയത്. ഭർത്താവ് നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
0 Comments