കുറ്റിക്കോൽ :വയോധികനെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മാനടുക്കത്തെ ടി.എസ്. ജോസഫ് 83 ആണ് മരിച്ചത്. മാനടുക്കത്ത് പറമ്പിലെ കിണറിൽ വീണ് കിടക്കുന്നത് കാണുകയായിരുന്നു. ഫയർ ഫോഴ്സെത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments