Ticker

6/recent/ticker-posts

കോളേജ് വിദ്യാർത്ഥിനിയെ റോഡിൽ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: കോളേജ് വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തു. ബേക്കൽ കുറിച്ചിക്കുന്ന സ്വദേശിനിയായ 21 കാരിയുടെ പരാതിയിൽ പള്ളിക്കരയിലെ 24 കാരനെ തിരെയാണ്
 ബേക്കൽ പൊലീസ് കേസെടുത്തത്.  രാവിലെ എട്ട് മണിയോടെ ബേക്കൽ ജംഗ്ഷന് സമീപം 
റോഡിൽ തടഞ്ഞു നിർത്തി ഭീഷണ്ടി പെടുത്തിയെന്നാണ് പരാതി. യുവതി പൊലീസിലെത്തി പരാതി നൽകുകയായിരുന്നു.
Reactions

Post a Comment

0 Comments