കാഞ്ഞങ്ങാട് :ആശുപത്രിയിലേക്ക് ജോലിക്ക് പോയ ഭർതൃ മതിയായയുവതിയെ കാണാതായ തായി പരാതി. നീലേശ്വരം മുണ്ടേ മ്മാട് സ്വദേശിനിയായ 38 കാരിയെയാണ് കാണാതായത്. ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലേക്ക് ജോലിക്കെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നും പോയത്. ഭർത്താവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments