Ticker

6/recent/ticker-posts

വാഴക്കുല കൊത്തുന്നതിനിടെ വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

ചിറ്റാരിക്കാൽ :വാഴക്കുല 
കൊത്തുന്നതിനിടെ 
വീണ് തലക്ക്പരിക്കേറ്റ 
ഗൃഹനാഥൻ മരിച്ചു. കണ്ണി വയൽ ചേരമരത്തും കൽ അബ്രഹാമിന്റെ മകൻ അഗസ്റ്റ്യൻ 67 ആണ് മരിച്ചത്. കഴിഞ്ഞ 31ന് വൈകുന്നേരമാണ് അപകടം. വീട്ടു വളപ്പിലെ വാഴക്കുല കൊത്തുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്ക് പറ്റി കണ്ണൂർ മംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചക്കാണ് മരണം. ഭാര്യ ആൻസി . മക്കൾ : നിക്സൺ,അശ്വതി .
Reactions

Post a Comment

0 Comments