Ticker

6/recent/ticker-posts

അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം ഒരാൾക്ക് കുത്തേറ്റു

കാഞ്ഞങ്ങാട് :അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. ഒഡീഷ സ്വദേശി പക്ക് റിയ നായകി 26 നാണ് കുത്തേറ്റത്. കരിപ്പ സിന്ദു ബാറക് എന്ന ഒഡീഷ സ്വദേശി ക്കെതിരെ മേൽപ്പറമ്പ
പൊലീസ് കേസെടുത്തു. തെക്കിൽ പറമ്പയിൽ വെച്ചാണ് കുത്തേറ്റത്. ചെറുകരയിലുള്ള
 വാടക ക്വാർട്ടേഴ്സിന് മുന്നിൽ വെച്ചാണ് കുത്തേറ്റത്. കറികത്തി
കൊണ്ട് ഇടത് ഭാഗം പള്ളക്ക് കുത്തുകയായിരുന്നു.
Reactions

Post a Comment

0 Comments