Ticker

6/recent/ticker-posts

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട്:ക്ഷേത്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞു ഭർതൃ വീട്ടിൽ നിന്നുമിറങ്ങിയ യുവതിയെ കാണാതായതായി പരാതി.ആവിയിൽ സ്വദേശിനിയായ 43 കാരി
യെയാണ് കാണാതായത്.കഴിഞ്ഞമാസം 30ന് രാവിലെയാണ് അരയിലെ
വീട്ടിൽ  നിന്നും പുറപ്പെട്ടത്.ഭർത്താവിൻ്റെ പരാതിയിൽ 
ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments