Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് ജനാലയുടെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
യുവാവ് ജനാലയുടെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
January 16, 2024
കാഞ്ഞങ്ങാട്:യുവാവിനെ ജനാലയിൽ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.രാവണീശ്വരം മുക്കൂട് പുളിയക്കാട് ഹൗസിലെ കുഞ്ഞമ്പുവിന്റെ മകൻ രാജൻ 39 ആണ് മരിച്ചത്.ഇന്ന് രാവിലെ ആറുമണിയോടെ വീടിൻ്റെ ജനൽ കമ്പിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.കോൺക്രീറ്റ് തൊഴിലാളിയാണ്. മാതാവ് : ജാനകി .
സഹോദരങ്ങൾ: വിജയൻ, ദിനേശൻ, ബാബു.
Reactions
Post a Comment
0 Comments
code copy
Most Popular
പൂച്ചക്കാട്ടെ യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരൻ തൂങ്ങി മരിച്ച നിലയിൽ
August 12, 2026
യുവതി തൂങ്ങി മരിച്ച നിലയിൽ, മരണം വിവാഹം നടക്കാനിരിക്കെ
August 12, 2026
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
Contact form
0 Comments