Home
About
Contact
Ticker
6/recent/ticker-posts
Home
പടന്നക്കാട്ടെ സി.ടി.അബ്ബാസ് നിര്യാതനായി
പടന്നക്കാട്ടെ സി.ടി.അബ്ബാസ് നിര്യാതനായി
January 16, 2024
കാഞ്ഞങ്ങാട് :
പടന്നാക്കാട്ടെ സി.ടി. അബ്ബാസ് 65 നിര്യാതനായി. മാസമായി അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. സജീവ മുസ്ലീം ലീഗ് പ്രവർത്തകനാണ്.
ഭാര്യ കദീജ മക്കൾ ഷാക്കിറ ,
ഫമീല.
മരുമക്കൾ : ഷിഹാബ് കാസർകോട്,സാദിഖ് കരിവെള്ളൂർ .
ഇന്ന് 1 മണിക്ക് പടന്നക്കാട് ജുമാ മസ്ജിദിൽ കബറടക്കം .
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments