Ticker

6/recent/ticker-posts

യുവതിയെ മാനഭംഗപ്പെടുത്തി തേങ്ങ പറിക്കാനെത്തിയ ആളെ തിരഞ്ഞ് പൊലീസ്

കാഞ്ഞങ്ങാട് : യുവതിയെ മാനഭംഗ പെടുത്തി. കേസെടുത്തപൊലീസ്
തേങ്ങ പറിക്കാനെത്തിയ ആളെ തിരയുന്നു.
 45 കാരിക്ക് നേരെയാണ് മാനഭംഗമുണ്ടായത്.  ഹോസ്ദുർഗ് പൊലീസ് അതിർത്തിയിലെ അംഗപരിമിതിയുള്ള സ്ത്രീയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. മാതാവ് നൽകിയ പരാതിയിൽ  പൊലീസ് കേസെടുത്തു. കുറച്ച് ദിവസം മുൻപാണ് സംഭവം. പ്രതി വീണ്ടും വരുമോയെന്ന് ഭയന്ന വയോധിക പൊലീസിൽ പരാതി നൽകുകയായിരുന്നു. ലക്ഷ്മണനെന്നാണ് പ്രതി പേര് പറഞ്ഞിരുന്നത്. മാറിടത്തിൽ കയറിപ്പിടിച്ചത്. പ്രതിയുടെ മൊബൈൽ ഫോൺ നമ്പർ പൊലീസിന് കൈമാറിയിട്ടുണ്ട്.
Reactions

Post a Comment

0 Comments