Ticker

6/recent/ticker-posts

വീട്ടിൽ നിന്നും ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പോയ യുവാവിനെ കാണാതായി

അമ്പലത്തറ :ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പോയ യുവാവിനെ കാണാതായതായി പരാതി. അമ്പലത്തറയിലെ രജീഷിനെ 34 യാണ് കാണാതായത്. സഹോദരൻ നൽകിയ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. ഇന്ന് രാവിലെ വീട്ടിൽ നിന്നും പോയതാണെന്ന് പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments