Ticker

6/recent/ticker-posts

മനുഷ്യ മതിൽ തീർത്ത് ഡി.വൈ.എഫ്.ഐ

കാഞ്ഞങ്ങാട് : ഡി.വൈ. എഫ്. ഐ യുടെ മനുഷ്യ ചങ്ങലകാഞ്ഞങ്ങാട്ട്
  മനുഷ്യക്കോട്ടയായി മാറി. കണ്ണിചേരാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
 യുവാക്കൾക്കൊപ്പം കുട്ടികളും വൃദ്ധരും സ്ത്രീകളും ഉൾപ്പെടെ അണിനിരന്ന
പ്പോൾകാഞ്ഞങ്ങാട് ന​ഗരത്തെ വീർപ്പുമുട്ടിച്ചു.
  പല പ്രദേശത്തെ കൂട്ടായ്മകളും വ്യത്യസ്ഥമായ കളർ കോഡുകളിലുള്ള വസ്ത്രങ്ങളിലെത്തി. കുട്ടികളും സ്ത്രീകളും കണ്ണികളായി.
വൈകീട്ട് കൃത്യസമയത്ത് തന്നെ പരിപാടി ആരംഭിച്ചു. പ്രതിജ്ഞ ചൊല്ലിയാണ് പ്രവർത്തകർ പിരിഞ്ഞത്. പരിപാടി വൻ വിജയമെന്ന് സംഘാടകർ പറഞ്ഞു.
Reactions

Post a Comment

0 Comments