Ticker

6/recent/ticker-posts

മന്ത്രിയായ ശേഷം കാഞ്ഞങ്ങാട്ടെത്തിയ കടന്ന പള്ളിക്ക് സ്വീകരണം

കാഞ്ഞങ്ങാട് :മന്ത്രിയായ ശേഷം ഇന്ന്
വൈകീട്ട് കാഞ്ഞങ്ങാട്ടെത്തിയ കടന്ന പള്ളി രാമചന്ദ്രനം സ്വീകരണം നൽകി.
ഹോസ്ദുർ​ഗ് കോട്ട നവീകരിച്ച് ചരിത്ര മ്യൂസിയമാക്കണമെന്നും കുട്ടികളുടെ പാർക്ക് ഉൾപ്പെടെ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട്   കടന്നപ്പള്ളിക്ക് നിവേദനം നൽകി.  കാഞ്ഞങ്ങാട്ടെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിക്ക് കാഞ്ഞങ്ങാട് ന​ഗരസഭയിൽ സ്വീകരണം നൽകുകയായിരുന്നു. ന​ഗരസഭ ചെയർപേഴ്സൺ കെ വി . സുജാത പൊന്നാടയണിയിച്ച് ബൊക്ക സമ്മാനിച്ചു. മുൻ ചെയർമാൻ വി വി . രമേശൻ, വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷരായ പി മുഹമ്മദലി, കെ .വി . മായാകുമാരി  സംസാരിച്ചു.

Reactions

Post a Comment

0 Comments