നിത്യാനന്ദ പോളിടെക്നിക്കിലെ ഇംഗ്ലീഷ് പ്രൊഫസർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനയാൽ കുതിരക്കോട്ടെ
ഡോ. കെ. കുഞ്ഞമ്പു 55 ആണ് മരിച്ചത്. വീടിന് സമീപം മരക്കൊമ്പിൽ ഇന്ന് പുലർച്ചെ 3 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ബേക്കൽ പൊലീസ് സ്ഥലത്തെ
ത്തി. ഇൻക്വസ്റ്റ് നടത്തി. പോളിടെക്നി
ക്കിൽ നിന്നും ദിവസങ്ങളായി അവധിയിലായിരുന്നു. മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നും ഇല്ലെന്ന് ബന്ധു
ക്കിൽ നിന്നും ദിവസങ്ങളായി അവധിയിലായിരുന്നു. മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നും ഇല്ലെന്ന് ബന്ധു
ക്കൾ പൊലീസിനോട് പറഞ്ഞു.
അസുഖ ബാധിതനായി ചികിൽസ നടത്തി വരികയായിരുന്നു. കണ്ണൻ മണിയാണി പിതാവ്. ഭാര്യ പ്രീതി. മക്കൾ: പ്രണവ്, കൃഷ്ണപ്രിയ.
0 Comments