Ticker

6/recent/ticker-posts

യുവാവ് വീടിന് സമീപം ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം :യുവാവിനെ വീടിന് സമീപം ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പേരോൽ നീരൊഴുക്കിലെ വെൽഡിംങ്ങ് തൊഴിലാളി കെ.വി. അഭിലാഷിനെ 38 യാണ് മരിച്ച നിലയിൽ കണ്ടത്.
 വീടിന് സമീപം പണി ഷെഡിൽ ഇന്ന് രാവിലെ
തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. 
നീലേശ്വരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രിയിൽ. മാതാവ്: കെ.വി.നാരായണി. ഭാര്യ ശ്രീജ. ഒന്നര വയസുള്ള കുട്ടിയുണ്ട്. സഹോദരങ്ങൾ: ഭരതൻ, പ്രേമ.




Reactions

Post a Comment

0 Comments