രാജപുരം: കൊട്ടോടിയിൽ പതിറ്റാണ്ടുകളായി പോസ്റ്റ് മാനായിരുന്ന
തേരകത്തിനാടിയിൽ ടി.ബേബി 68 യു.കെയിൽ നിര്യാതനായി. മ്യതദേഹം സംസ്കാരം പിന്നീട്. ഭാര്യ: ലില്ലി കൊട്ടോടി തച്ചേരിയിൽ കുടുംബാഗം. മക്കൾ: ക്രിസ്റ്റീന ബേബി,
ആൽബർട്ട് ജെയിസൺ (യു.കെ) റെജീന (യു.കെ).മരുമക്കൾ: സജി ( തേക്കിനി കുന്നേൽ പൂടംകല്ല്), ജിസ്സ് ജെയിസൺ ചിലമ്പത്തുപരുത്തുംമ്പാറ (യു.കെ) ,സിമിൽ തോട്ടത്തിൽ പൂക്കയം(യു.കെ). റിട്ടേ ഡിന് ശേഷം വിദേശത്ത് മക്കൾക്കൊപ്പമായിരുന്നു.
0 Comments