Ticker

6/recent/ticker-posts

കുട്ടികളില്ലാത്ത വിഷമത്തിൽ യുവാവ് വീട് വിട്ടു

കാഞ്ഞങ്ങാട്:കുട്ടികൾ ഇല്ലാത്ത വിഷമത്തിൽ യുവാവ് വീട് വിട്ടു.
ഇതിന്റെ ചികിത്സക്കായി കടംവാങ്ങിയ 20,000 രൂപ തിരിച്ചു നൽകാൻ കഴിയാത്ത വിഷമത്തിലുമായിരുന്നു   യുവാവ് . ഒഴിഞ്ഞ വളപ്പിലെ 32 കാരനാണ് വീടുവിട്ടത് ഇന്നലെ രാവിലെ 7. 30നാണ് കാണാതായത്.സഹോദരന്റെ പരാതിയിൽ 
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments