Ticker

6/recent/ticker-posts

അവധിക്കായി നാട്ടിലേക്ക് തിരിച്ച നീലേശ്വരം സ്വദേശിയായ സൈനികനെ കാണാതായി

നീലേശ്വരം: അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട സൈനികനെ കാണാതായതായി  പരാതി.ഡൽഹി സി.ആർ.പി.എഫിലെ ഹവിൽദാർ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയെ യാണ് കാണാതായത്. കഴിഞ്ഞമാസം 30ന് പുലർച്ചെ 5.30ന് മംഗള എക്സ്പ്രസി ൽ ഡൽഹിയിൽ നിന്നും പുറപ്പെട്ടതായിരുന്നു.രണ്ടുദിവസം കഴിഞ്ഞിട്ടും നാട്ടിലെത്താത്തതിനെ തുടർന്ന് ഭാര്യ  നീലേശ്വരം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിനിടെ
സൈനികൻ ഇന്ന് രാവിലെ വീട്ടിൽ എത്തിയതായി ബന്ധുക്കൾ അറിയിച്ചു.
Reactions

Post a Comment

0 Comments