Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി ബസിൽ കയറിയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി ബസിൽ കയറിയ ഭർതൃ മതിയായ യുവതിയെ കാണാതായ തായി പരാതി. വെസ്റ്റ് എളേരി അടുക്കം പാടി സ്വദേശിനിയായ 24 കാരിയെ കാൺമാനില്ലെന്നാണ് പരാതി. ഇന്ന് രാവിലെ 10 ന് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. അടുക്കളം പാടിയിൽ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ബസിൽ കയറിയതാണ്. വീട്ടിൽ തിരിച്ചെ
ത്താതിരിക്കുകയും വിവരം ലഭിക്കാത്തതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments