Ticker

6/recent/ticker-posts

വീടിന് മുകളിലേക്ക് ജീപ്പ് മറിഞ്ഞു വൻ അപകടം ഒഴിവായി

പരപ്പ:വീടിന് മുകളിലേക്ക്
തൊട്ടി ജീപ്പ് മറിഞ്ഞു.
തലനാരിഴക്ക് വൻ അപകടം ഒഴിവായി.
മലോം കണ്ണീർവാടിയിലാണ് അപകടം.
ബ്രേക്ക് തകരാറായതാണ് അപകടകാരണമെ
ന്നാണ് സൂചന.
 നിയന്ത്രണം വിട്ട വാഹനം
റോഡിൻെറ താഴ്ഭാഗത്തുള്ള
 വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ബദിയടുക്കയിൽ നിന്നും മാലോം ഭാഗത്തേക്ക് വന്നതാണ് വാഹനം .
 മാലോത്തെ ഓട്ടോ 
ഡ്രൈവർ രാജീവന്റെ  വീടിന് മുകളിലേക്ക് ആണ് മറിഞ്ഞത്. ഇന്ന് ഉച്ച
യോടെയാണ് അപകടം.
 ആർക്കും പരിക്കില്ല.
വീടിന്റെ ഭിത്തിയുടെ  ഭാഗം പൂർണ്ണമായും തകർന്നു .
Reactions

Post a Comment

0 Comments