Ticker

6/recent/ticker-posts

ഹോട്ടലിന് നേരെ അക്രമം ഗ്ലാസ് അടിച്ച് തകർത്തു

കാഞ്ഞങ്ങാട് : കല്ലൂരാവി പട്ടാക്കാലിൽഹോട്ടലിന് നേരെ അക്രമം . ഗ്ലാസ് അടിച്ച് തകർത്തു. സമീറി
ന്റെ ഉടമസ്ഥയിലുള്ള കടുമ്പക്കോട്ട് എന്ന
ഹോട്ടലിന് 
 നേരെയാണ് അതിക്രമമുണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. അലമാര ചില്ല് അടിച്ച് തകർത്ത നിലയിലാണ്. ടേബിളും നശിപ്പിച്ചു.
 പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി.
Reactions

Post a Comment

0 Comments