Ticker

6/recent/ticker-posts

സിഗരറ്റ് കത്തിക്കുന്നതിനിടെ പെട്രോളിന് തീ പിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : സിഗരറ്റ് കത്തിക്കുന്നതിനിടെ പെട്രോളിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. മാലോം കൊന്നക്കാട് അശോകച്ചാലിലെ തോമസിന്റെ മകൻെറെജി തോമസ് 47 ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 1.30 ന് വീട്ടിൽ വെച്ചാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് മരണം സംഭവിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും രണ്ട് മക്കളുണ്ട്.
Reactions

Post a Comment

0 Comments