Ticker

6/recent/ticker-posts

തട്ട് കടക്കകത്ത് തൂങ്ങി മരിച്ച നിലയിൽ

കുറ്റിക്കോൽ :തട്ട് കടക്കകത്ത് 65 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തൂർ വരിക്കുളത്തെ ചാത്തുവിന്റെ മകൻ സി.കെ.നാരായണൻ ആണ് മരിച്ചത്. പെർളടുക്കത്തെ സഹകരണ ബാങ്കിന് സമീപത്തുള്ള തട്ടുകടക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ 6.30 നാണ് കണ്ടത്. ബേഡകം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments