Ticker

6/recent/ticker-posts

നീലേശ്വരത്ത് നിന്നും കണ്ണൂരിലേക്ക് പോയ യുവാവിനെ കാണാതായി

നീലേശ്വരം :നീലേശ്വരത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ യുവാവിനെ കാണാതായതായി പരാതി. മടിക്കൈ ബങ്കളത്തെ സിദ്ദീഖിനെ 36 യാണ് കാണാതായത്. 19 ന് രാത്രി 8 മണി മുതലാണ് കാണാതായത്. മാർക്കറ്റ് ജംഗ്ഷനിൽ നിന്നും കണ്ണൂരിൽ പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. സഹോദരൻ നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Reactions

Post a Comment

0 Comments