Ticker

6/recent/ticker-posts

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസർകോട് :കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
 ഉപ്പള സോങ്കാലില്‍ ഇന്ന്
വൈകിട്ടാണ് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം.
ഉപ്പള പക്വാടി മൊഗര്‍ സ്വദേശി മുഹമ്മദ് ഉമിക്കളയാണ് 41മരിച്ചത്. 
ബായാര്‍ ഭാഗത്തു നിന്നും ഉപ്പളയിലേക്ക് വരികയായിരുന്ന കാറും കൊടങ്കയില്‍ നിന്നും ഉപ്പളയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Reactions

Post a Comment

0 Comments