Ticker

6/recent/ticker-posts

അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

രാജപുരം:അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ബന്തടുക്ക സ്വദേശി ഷൈജുവിന്റെ മകൻ പ്രസാദ് 43 ആണ് മരിച്ചത്. നേരത്തെ പാണത്തൂരിലായിരുന്നു . ലോറി ഡ്രൈവറാണ്. അർബുദ ബാധിതനായി നാളുകളായി ചികിൽസയിൽ കഴിഞ്ഞ് വരവെ ഇന്ന് ആശുപത്രിയിലാണ് മരണം.
Reactions

Post a Comment

0 Comments