Ticker

6/recent/ticker-posts

തനിച്ച് താമസിക്കുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :തനിച്ച് താമസിക്കുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി രാവണീശ്വരം രാമ ഗിരിയിലെ ദയാനന്ദന്റെ മകൻ
 ലോകേഷിനെ 32 യാണ് മരിച്ച നിലയിൽ കണ്ടത്. വീടിന് പുറത്ത് കഴുക്കോലിൽ കെട്ടി മരിച്ച നിലയിലായിരുന്നു. ഇന്ന് വൈകീട്ടാണ് സംഭവം. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments