Ticker

6/recent/ticker-posts

ആശുപത്രിയിലേക്ക് പോയ യുവതിയേയും നാല് വയസുള്ള കുട്ടിയെയും കാണാതായി

ചെറുവത്തൂർ :ആശുപത്രിയിലേക്ക് പോയ യുവതിയേയും നാല് വയസുള്ള കുട്ടിയെയും മൂന്നാഴ്ചയായി
 കാൺമാനില്ലെന്ന ബന്ധുക്കളുടെ
പരാതിയിൽ ചന്തേരപൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മാവിലാകടപ്പുറം ഓരിയറയിലെ 39 കാരിയേയും മകനെയുമാണ് കാണാതായത്. കഴിഞ്ഞ മാസം 17 ന് രാവിലെ വീട്ടിൽ നിന്നും പോയതായിരുന്നു. കുട്ടിയെ ഡോക്ടറെ കാണിക്കാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു പോയത്.
Reactions

Post a Comment

0 Comments