കാസർകോട് :പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമം . കുമ്പള
പൊലീസ് സ്റ്റേഷനിലാണ് സംഭവം. കോയിപ്പാടിയിലെ അസ്ക്കറിനെ 30 തിരെ പൊലീസ് കേസെടുത്തു. ലഹരിക്കടിമ പെട്ടാണ് യുവാവ് സ്റ്റേഷനിൽ കലഹസ്വഭാവിയായി മാറിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയുവാവ് ലഹരിയിൽ കുമ്പള ടൗണിൽ വലിച്ചെറിഞ്ഞ
മൊബൈൽ ആവശ്യപെട്ടായിരുന്നു ബഹളം തുടങ്ങിയത്. ജി.ഡി ചാർജിന്റെ മുന്നിലുണ്ടായിരുന്ന ടേബിളിൽ തലയിടിച്ച് വീണ യുവാവിനെ ബന്ധുക്കളെ വിളിച്ചു വരുത്തി ആശുപത്രിയിലെത്തിച്ച ശേഷം കേസെടുക്കുകയായിരുന്നു.
0 Comments