Ticker

6/recent/ticker-posts

ഭർതൃമതിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :ഭർതൃമതിയെ കാണാതായതായി പരാതി. കളനാട് വാണിയാർ മൂല സ്വദേശിനിയായ 21കാരിയെ യാണ് കാണാതായത്. പിതാവിൻ്റെ വീട്ടിൽ നിന്നും ഇന്ന് രാവിലെ മുതലാണ് കാണാതായത്. ഭർത്താവിൻ്റെ പരാതിയിൽ മേൽപ്പറമ്പ
പൊലീസ് കേസെടുത്തു. നീലേശ്വരം സ്വദേശി ക്കൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments