ചിറ്റാരിക്കാൽ :ശബരിമല ദർശനത്തിനിടെ കാണാതായ ആളെ കണ്ടെത്തി. സന്നിധാനത്തു വെച്ച് കാണാതായ
ചിറ്റാരിക്കാൽ കൂട്ടക്കുഴിയിലെ പാലായുടെ മകൻ ബാലനെ 65 യാണ് ഇന്ന് കണ്ടു കിട്ടിയത്. പെരിങ്ങോത്ത് നിന്നു മാണ് കണ്ടെത്തിയത്. ഇവിടെ ക്ക് ഓട്ടം പോയ ഡ്രൈവറാണ് ബാലനെ കണ്ടത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ബന്ധുക്കളൾക്കും നാട്ടുകാർക്കു മൊപ്പം
കഴിഞ്ഞ ഒന്നിനാണ് നാട്ടിൽ നിന്നും പോയത്. 2 ന് രാത്രി 8 മണിക്ക് സന്നിധാനത്തു വെച്ച് കാണാതാവുകയായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
0 Comments