Ticker

6/recent/ticker-posts

തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട് :  ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ള വോട്ട് ചെയ്തെന്ന  പരാതിയിൽ പൊലീസ് കേസെടുത്തു. സി.പി.എം ഹോസ്ദുർഗ് ലോക്കൽ സെക്രട്ടറി കെ.വി.ജയപാലന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 24ന് കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ്
സ്കൂളിൽ നടന്ന 
ഹോസ്ദുർഗ്
ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ള വോട്ട് ചെയ്യുന്നതിന് ഹോസ്ദുർഗിലെ നിത്യാനന്ദ കാമത്തിന്റെ മകൻ നാമദേവ കാമത്തിന്റെ പേരിലുള്ള വ്യാജ ആധാർ കാർഡ് നിർമ്മിച്ച് കള്ള വോട്ട് ചെയ്യാൻ ഉപയോഗിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments