ചിറ്റാരിക്കാൽ :ഭീമനടി ജീരകപ്പാറയിലെ ജോസഫ് (മനു 34) അന്തരിച്ചു. കിഡ്നി
സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ആശുപത്രിയിലാണ് മരണം. പ്രവാസിയായിരുന്നു.വാകശ്ശേരിൽ തോമസ് - ഡോളി ദമ്പതികളുടെ മകനാണ്.
സംസ്കാരം നാളെ രാവിലെ 10.30 ന് ഭീമനടി ക്രിസ്തുരാജാ പള്ളിയിൽ. ഭാര്യ ജസ്ന. സഹോദരൻ ബിനു.
0 Comments