കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും.
കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേ
രി സ്വദേശിയായ പൊലീസ് ഇൻസ്പെക്ടർ കെ. പ്രേംസദൻ അന്വേഷണം നടത്തി
കോടതിയിൽ കുറ്റപത്രം സമർപ്പിച്ച
കേസിലാണ് തലശ്ശേരി ഒന്നാം സെഷൻസ്
കോടതി ഇന്ന് വിധി പറഞ്ഞത്. കതിരൂർ വയൽപീടിക യിലെ കെ.വി. പത്മനാഭനെയാണ് ശിക്ഷിച്ചത്. പ്രതിരണ്ടാം ഭാര്യ ശ്രീജയെ യാണ് കൊലപ്പെടുത്തിയത്. 2015 ഒക്ടോബർ 6 ന് രാത്രിയിലായിരുന്നു കൊലപാതകം. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ കേസിൽ സാക്ഷികളായിരുന്നു. കെ. പ്രേംസദൻ ക തീരൂരിൽ സി.ഐ ആയിരിക്കേ അന്വേഷിച്ച കേസാണ്.
0 Comments