ഹോസ്ദുർഗ് പൊലീസ് പോക്സോ കേസെടുത്തു. വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ സെന്റർ ഉടമയ്ക്കെതിരെയാണ്
ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.നഗരത്തിലെ ട്യൂഷൻ സെന്റർ ഉടമയ്ക്കെതിരെയാണ് പരാതി.
ഒരു കുട്ടിയാണ് പരാതി നൽകിയത്.
കൂടുതൽ.പരാതി പറയാൻ ഇന്നലെ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടത്തോടെയാണ് ആളുകളെത്തിയിരുന്നു.ഇവരിൽ രക്ഷിതാക്കളും കുട്ടികളുമുണ്ടായിരുന്നു.ട്യൂഷൻ സെന്റർ ഉടമയ്ക്കെതിരെ നേരത്തെയും ലൈംഗിക പീഡനത്തിന് കേസുണ്ടായിരുന്നു. അന്ന് അറസ്റ്റ് ചെയ്തതിനെ തുടർന്ന് റിമാൻഡിൽ കഴിഞ്ഞിരുന്നു.
0 Comments