Ticker

6/recent/ticker-posts

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

പരപ്പ:പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ
പുന്നക്കുന്ന് കുരിശ് പ്പള്ളിക്കടുത്ത്‌ താമസിക്കുന്ന കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബി റ്റിയാണ് 26 മരിച്ചത്.
തളിപ്പറമ്പ് സഹകരണആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു..

പെൺ കുഞ്ഞിന് ഷെബിറ്റി ജന്മം നൽകിയ ശേഷം യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുഞ്ഞ് ചികിൽസയിലാണ്.
Reactions

Post a Comment

0 Comments