Ticker

6/recent/ticker-posts

വധശ്രമം തട്ടിക്കൊണ്ട് പോകൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കാസർകോട് :വധശ്രമം, തട്ടിക്കൊണ്ട് പോകൽ, മാരകമായി പരിക്കേൽപ്പിക്കൽ, കഞ്ചാവ്
 ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെ കാസർകോട്ട ടൗൺ എസ്.ഐ
വിനോദ് കുമാർ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കലക്ടറുടെ ഉത്തരവ് പ്രകാരം പ്രതിയെ
കാപ്പ ചുമത്തി ജയിലിലടച്ചു. അണങ്കൂറിലെ . ഷാനവാസ് എന്ന ഷാനു 36 വിനെയാണ് ജയിലിലടച്ചത്. കാസർകോട്, വിദ്യാനഗർ പൊലീസിൽ നിരവധി കേസുകളിൽ പ്രതിയാണ്. ഇന്നാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
Reactions

Post a Comment

0 Comments