Ticker

6/recent/ticker-posts

സ്കൂളിലേക്ക് പോവുകയായിരുന്ന പത്താം ക്ലാസുകാരിയെ കാറിൽ കൊണ്ട് പോയി പീഡിപ്പിച്ചു മൊബൈൽ ഫോൺ വ്യാപാരിയായ യുവാവ് അറസ്റ്റിൽ , കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് സ്കൂൾ പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കുന്ന സംഘം

കാഞ്ഞങ്ങാട്:സ്കൂളിലേക്ക് പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാറിൽ കൊണ്ട് പോയി പീഡിപ്പിച്ചു .മൊബൈൽ ഫോൺ വ്യാപാരിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 കാഞ്ഞങ്ങാട്ടെ മൊബൈൽ ഫോൺ വ്യാപാരിയെ  ചെമ്മനാട് സ്വദേശി തസ് രീഫി19 നെയാണ് 
ഹോസ്ദുർഗ് പൊലീസ്
  അറസ്റ്റ് ചെയ്തത്
 15 കാരിയെ കാറിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ്
 പരാതിക്കാരി . പ്രതി രണ്ടു ദിവസം മുമ്പാണ് കാറിൽ കയറ്റി കൊണ്ടുപോയത്. കാഞ്ഞങ്ങാട് നിന്നു പയ്യന്നൂരിലേക്കും ഇവിടെ നിന്നും കാസർകോട്ടേക്കും കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
 സ്കൂളി ലേക്കു പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതി
നിടയിൽ കാറുമായി എത്തിയ തസ്
രീഫ് പെൺകുട്ടിയെ വീട്ടിനു സമീപത്ത് ഇറക്കി വിട്ട് രക്ഷപ്പെട്ടു. ഒരു മാസം മുമ്പ് പെൺകുട്ടിയെ പ്രതിനവമാധ്യമം വഴി പരിചയപെടുകയായിരുന്നു.
ഐസ്ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് തസ്
രീഫ്  കാറിൽ കയറ്റി കൊണ്ടുപോയതെന്നാണ് പെൺകുട്ടി നൽകിയ മൊഴി.  പെൺകു ട്ടിയുടെ മാതാവ് നൽകി  പരാതിയിലാണ് കേസ്. തുടർന്ന് തസ്
റീഫിനെതിരെ  കേസെടുക്കുകയായിരുന്നു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ് പരിസരത്തുൾപെടെ സ്കൂ
ളിൽ നിന്നും തിരിച്ച് വരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച്
ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങൾ തമ്പടിച്ച് നിൽക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷെ നടപടിയുണ്ടാകാറില്ല.
Reactions

Post a Comment

0 Comments