43ണ് ഹോസ് ദുര്‍ഗ് പൊലീസ് അറസ്
റ്റ് ചെയ്തത്.
പത്തനംതിട്ട ജഡ്ജിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
തിരുവന്തപുരത്തെ നിരവധി കേസുകളിലെ പ്രതിയാണ് ജഡ്ജിയായി
പൊലീസിനെ വലച്ചത്. പ്രതിയെ
പൊലീസ് ചെയ്തുവരികയാണ്. കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി മുതലാണ് സംഭവത്തിന് തുടക്കം. പത്തനംതിട്ടയിലെ ജഡ്ജി കാര്‍ കേടായി റോഡിലുണ്ടെന്നും അദ്ദേഹത്തെ ലോഡ്ജിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍വിളിയെത്തിയത്. താന്‍ ഡിസിആര്‍ബി ഡിവൈഎസ്പി ആണെന്നും വെളിപ്പെടുത്തിയാണ് ഫോണ്‍ വിളി. വിശ്വസിച്ച പൊലീസ് ഉടന്‍ തന്നെ നീലേശ്വരം ഹൈവേയിലെത്തി. തനിക്ക് ഭീഷണിയുണ്ടെന്നും ഉടന്‍ ഒരു ലോഡ്ജിലെത്തിക്കണമെന്നും കാറിലുള്ള പൊലീസിനോട് ആവശ്യപെ ട്ടു പൊലീസ് വാഹനത്തില്‍ കാഞ്ഞങ്ങാട്
പുതിയകോട്ടയിലെ
ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. കണ്ണൂരിലേക്ക് പോകാന്‍ ടാക്‌സി ഒരുക്കിത്തരണമെന്നും പൊലീസി
നോട് ആവശ്യപെട്ടു.
റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞു. ആദ്യം ജഡ്ജി
യെന്ന് പറഞ്ഞ പ്രതി ഇടക്ക് അറിയാതെ
ഡി.വൈ എസ്.പിയാണെന്ന് പറഞ്ഞ
തോടെ
സംശയം തോന്നിയ പൊലിസ് ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.
രാത്രി മുഴുവന്‍ പൊലീസിനെ കബളിപ്പിച്ച ഷംനാദ് 9 കേസുകളിൽ പ്രതിയാണ്.
0 Comments