ഇന്ന് രാവിലെയാണ് അപകടം.ചട്ടഞ്ചാല്‍ സ്വദേശികളായ
നാരാണയന്‍ 50, ഗോപാലകൃഷ്ണന്‍ 52 എന്നിവരാണ് മരിച്ചത്. നാട്ടുകാർ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
പെരിയ കുണിയയിൽ സ്കൂളിന് സമീപത്താണ് അപകടം. സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ
ദേശീയ പാത നിർമ്മാണ സ്ഥലത്തെ
വലിയ കുഴിയിൽ വീണു. മരിച്ച
0 Comments