നീലേശ്വരം: തൈക്കടപ്പുറത്തെ സ്വകാര്യ ബീച്ച് പാർക്കിൽ അജ്ഞാതർ തീ വെച്ച് നശിപ്പിച്ചു. ആറ് ലക്ഷം രൂപയുടെ നഷ്ടം
സംഭവിച്ചു.
വിമുക്തഭടൻ നീലേശ്വരത്തെ കെ.രാജേന്ദ്രകുമാർ മാനേജിംഗ് പാർട്‌ണറായ തൈക്കടപ്പുറം സ്റ്റോർ ജംഗ്ഷനി ലെ നെയ്‌തൽ ലെയ്ഷോർ പാർക്കാണ് തീ വെച്ച് നശിപ്പിച്ചത്. വ്യാപാരി വ്യവസായി സമിതിയും ഉമ്പു ണ്ടു അമിറ്റി ക്ലബ്ബും നീലേശ്വ രം ബീച്ച് ഫെസ്റ്റ് നടത്തിയത് ഇവിടെയാണ്. ആഘോഷ പരി പാടികൾ നടത്താൻ സ്ഥലം വിട്ടുനൽകുന്ന ലെയ്‌ഷോർ പാർക്കിനോടനുബന്ധിച്ച് സ്ഥാപിച്ച കഫ്ത്‌തീരിയ റഫ്ര ഷ്മെന്റ്റ് സ്റ്റാളാണ് തീവെച്ച് നശിപ്പിച്ചത്. സ്റ്റാൾ പൂർണ്ണമാ യും കത്തിനശിച്ചു. ഫ്രിഡ്‌ജ് ഉൾപ്പെടെ സ്ഥാപനത്തിലു ണ്ടായിരുന്ന സാധ നങ്ങളും കത്തിനശിച്ചു.
നീലേശ്വരം
0 Comments