Ticker

6/recent/ticker-posts

ദേശീയ പാതയിൽ മേൽപ്പാലം ജില്ലാ കലക്ടർ പടന്നക്കാടെത്തി കരാറുകാരുമായി ചർച്ച നടത്തി

കാഞ്ഞങ്ങാട് :പടന്നക്കാട് മേൽപ്പാലം ദേശീയ പാത  വികസനം
സർവീസ് റോഡ്പ്രശ്നം 
 കലക്ടർ സ്ഥലം സന്ദർശിച്ചു.
 ദേശീയപാതാവികസനത്തിന്റെ ഭാഗമായിപടന്നക്കാട്മേൽപ്പാലം,വാഴുന്നോറടി,പുതുക്കൈഭാഗങ്ങളിലേക്കുള്ളവാഹന ഗതാഗതവും,യാത്രാ പ്രശ്നവും പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ജില്ലാ കലക്ടറെ സന്ദർശിച്ച് നിവേദനം  നൽകിയതിനെ തുടർന്നാണ്  സ്ഥലം ജില്ലാ കലക്ടർ സന്ദർശിച്ചത്.
നിർമാണകരാറുകാരുമായിചർച്ച നടത്തി
ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് നിർദ്ദേശിച്ചു.. കാഞ്ഞങ്ങാട്
നഗരസഭാ ചെയർപേഴ്സൺ കെ .വി . സുജാത, വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള,കൗൺസിലർമാരായ കെ .അനീ ശൻ,രവീന്ദ്രൻ പുതു കൈ,,ഹസീന റസാക്ക്
, കരാർ ഏറ്റെടുത്ത കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരായ മലിംഗ അർജുന ,രാജേഷ് കൃഷ്ണ
ആർ .ബി .ഡി .സി പ്രതിനിധി വി.നാരായണൻ,
എം.ശ്രീകണ്ഠൻ നായർ,
പൊതുപ്രവർത്തകരായ വി.സുകുമാരൻ, എ.ശബരീശൻ,ടി സത്യൻ സംബന്ധിച്ചു.

Reactions

Post a Comment

0 Comments