Ticker

6/recent/ticker-posts

യുവാവ് കവുങ്ങിന്റെ തൂണിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ കവുങ്ങിന്റെ തൂണിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 
മരക്കാപ്പ് കടപ്പുറം കടവത്ത് വീട്ടിൽ കുഞ്ഞിക്കണ്ണന്റെ മകൻ കെ. പ്രദീപൻ 47 ആണ് മരിച്ചത്.ഇന്ന് പുലർച്ചെ വീട്ടുമുറ്റത്തെ കവുങ്ങിൻ തൂണിലാണ് മരിച്ച നിലയിൽ കണ്ടത്. വീട്ടുമുറ്റത്ത് ടാർപ്പ കെട്ടാൻ സ്ഥാപിച്ച കവുങ്ങിൻ തൂങ്ങി മരിച്ച നിലയിലായിരുന്നു.
മാതാവ് ജാനകി . ഭാര്യ അടുത്തിടെ മരിച്ചിരുന്നു. രണ്ട് മക്കളുണ്ട്.
സഹോദരൻ ശശി.
Reactions

Post a Comment

0 Comments