Ticker

6/recent/ticker-posts

നീലേശ്വരത്ത് ബി.എസ്.എൻ.എല്ലിന്റെ പവർ പ്ലാന്റിൽ മോഷണം

നീലേശ്വരം: ബിഎസ്എൻഎല്ലിന്റെ പവർ പ്ലാൻ്റിൽ സൂക്ഷിച്ച 10 ബാറ്ററികൾ മോഷണം പോയി. നീലേശ്വരം കരുവാച്ചേരി  ബി.എസ്.എൻ. എൽ കോ ആക്സ്യൽ  സ്റ്റേഷനിലെ പവർ പ്ലാന്റിലാണ് കവർച്ച.എച്ച്.ബി.എൽ കമ്പനിയുടെ എട്ടും എക്സൈഡ് കമ്പനിയുടെ രണ്ടും 
 ബാറ്ററികളാണ് മോഷ്ടിച്ചത്.ബി.എസ്. എൻ.എൽ നീലേശ്വരം സബ് ഡിവിഷൻ എൻജിനിയർ എ ഷീബയുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു 40,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിലുണ്ട്.
Reactions

Post a Comment

0 Comments