Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് കത്തി നശിച്ചു

കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് കത്തി നശിച്ചു. രാവണീശ്വരത്തെ കളരിക്കാൽ പ്രതീഷിൻ്റെ ബുള്ളറ്റാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് വാഹനം കത്തുന്നതാണ് കണ്ടത്.
 പാറപ്പള്ളിയിലെ മെക്കാനിക്കാണ് പ്രതീഷ് . അരലക്ഷം നഷ്ടമുണ്ട്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Reactions

Post a Comment

0 Comments