ചെറുവത്തൂർ :മദ്യ ലഹരിയിൽ ആംബുലൻസ് ഓടിച്ച ഡ്രൈവറെ പിടികൂടി കേസെടുത്തു. ചെറുവത്തൂർ ഭാഗത്തേക്ക് ഓടിച്ചു വരി കയായിരുന്ന ആംബുലൻസ് മട്ടലായിയിൽ നിന്നു മാണ് ചന്തേര പൊലീസ് പിടികൂടിയത്. മദ്യലഹരിയിൽ അജാഗ്രതയിൽ ഓടിച്ച് വരുന്നതിനിടെയാണ് പിടികൂടിയത്. കണ്ണൂർ വലിയം കോടി ലെ
കെ.ശരത്തിനെ 38 തിരെയാണ് കേസെടുത്തത്.
0 Comments